കണം
ഞൊടി നേരം നീ
വിസ്മൃതി പൂണ്ടുവോ....
ആയിരം മാനവർക്ക്
ദാഹം തീർക്കും പ്രാണനല്ലോ ഇത് .......
പോയി മറഞ്ഞ കണം
പ്രാണവായുവിനായി കേഴുന്ന
ഭൂമിയുടെ അധരം ചുംബിച്ചല്ലോ ...........
ചുംബനം തിരിച്ചു നൽകാൻ
കഴിയാതെ ഭൂമി മരണം പൂണ്ടു............
ഓർക്കുക ഓരോ കണവും
ഓരോ ജീവനു സമത്വമല്ലോ ............
മനുഷ്യാ നീ ചെയ്ത പാപ കറ
നിന്നെ പുൽകുന്ന നേരമെത്തി ...........
grt
ReplyDeleteThq
Delete