മൗനം (poem)


സമ്മതം ചോദിച്ചീല അവൻ ....
തന്റെ മാറിലേറ്റി യാത്രയായി ...
ഒന്നും ചൊന്നാതെ താൻ
ആ മാറോടു പറ്റി കിടന്നു ...
കമനീയത്തിൽ  അവർ വിശ്വം പൂണ്ടു ...
ആ മൗനത്തിൽ ഒരു പ്രണയം
കണ്ടൂ  ഞാൻ ...
പുണ്യ പവിത്രമാം മനസുകളുടെ
വിഘ്യാന്യാസങ്കല്പം...
പ്രതീക്ഷകൾ യേതുമില്ല ..
മോഹ പീലികൾ തീർത്ത വേലിയുമില്ല ..
കരി നിഴലിച്ച പൈങ്കിളിയുമില്ല ....
മൗനം സമ്മാനിച്ച സ്നേഹത്തിൻ
യാത്രയിൽ തുടരുകയായി......

Film review

അഖിലമയൻ

   നിഷ്കളങ്കതൻ നിറകുടമോ കള്ളത്തരത്തിൻ പൊയ്‌മുഖമോ അറിയുന്നില്ല ഞാൻ നിൻ  മുഖത്തിൽകളിയാടുന്ന വേഷപകർച്ചകൾ ചക്ഷ്വക്ഷവണത്തിൻ വിയർപ്പിൻ തുള്ളികൾ നി...