മൗനം (poem)


സമ്മതം ചോദിച്ചീല അവൻ ....
തന്റെ മാറിലേറ്റി യാത്രയായി ...
ഒന്നും ചൊന്നാതെ താൻ
ആ മാറോടു പറ്റി കിടന്നു ...
കമനീയത്തിൽ  അവർ വിശ്വം പൂണ്ടു ...
ആ മൗനത്തിൽ ഒരു പ്രണയം
കണ്ടൂ  ഞാൻ ...
പുണ്യ പവിത്രമാം മനസുകളുടെ
വിഘ്യാന്യാസങ്കല്പം...
പ്രതീക്ഷകൾ യേതുമില്ല ..
മോഹ പീലികൾ തീർത്ത വേലിയുമില്ല ..
കരി നിഴലിച്ച പൈങ്കിളിയുമില്ല ....
മൗനം സമ്മാനിച്ച സ്നേഹത്തിൻ
യാത്രയിൽ തുടരുകയായി......

No comments:

Post a Comment

Film review

When boundaries crossed ..... She was inside boundaries of an army man, her father. She was happy with him. But later she named that as a t...