മലയാളത്തിലെ വേറിട്ടൊരു ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം .ഗർഭിണിയായ നായികയായി തീവണ്ടിയിലെ പ്രിയ നായിക സംയുക്ത മേനോൻ നന്നായി സ്‌ക്രീനിൽ നിറച്ചുവച്ചിട്ടുണ്ട് .ഒരു ഗർഭിണിയെ മൂന്ന് പേര് ചേർന്ന് തട്ടിക്കൊണ്ടുപോകുന്നു .തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് കഥ മുന്നോട്ടു വയ്ക്കുന്നത് .ശക്തനായ വില്ലൻ കഥാപാത്രവും എടുത്തു പറയണ്ട ഒന്നാണ് .കഥാഗതിയിൽ കുറച്ചു ലാഗ് ഒക്കെ ഉണ്ടെങ്കിലും സെക്കന്റ് ഹാഫ് അതിനെയെല്ലാം മാറികിടക്കുന്നുണ്ട് .കുറച്ചു ട്വിസ്റ്റുകളും മറ്റും ക്ലൈമാക്സിൽ ഉണ്ട് .എല്ലാത്തരം പ്രേക്ഷർക്കും ഈ സിനിമ ഇഷ്ടപ്പെടണം എന്നില്ല .വേറിട്ടൊരു ത്രില്ലർ മലയാളം സിനിമ കാണാൻ താൽപര്യം ഉള്ളവർക്ക് ടിക്കറ്റ് എടുക്കാം .
Rating-3/5***
No comments:
Post a Comment