ടീച്ചർ ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു കുട്ടി ഏതോ സ്വപ്നലോകത്താണ് .ടീച്ചർ അവനെ ശകാരിക്കുന്നു .അവനെ തെറ്റ് പറയാനില്ല ,കാരണം അത് അവനു താല്പര്യം ഇല്ലാത്ത വിഷയം ആയിരിക്കാം .ആ സ്വപ്നമാണ് അവനെ ആ PERIOD പിടിച്ചിരുത്തുന്നതു .കുട്ടി വളർന്നു ,അവൻ പല പ്രതിസന്ധികളിലൂടെ കടന്നു പോയി ..പ്രണയം ,മരണം ,സൗഹൃദം ,സങ്കടം ,നിരാശ ...നല്ല ഓർമ്മകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു ..അവന്റെ നിരീക്ഷണ ബുദ്ധിക്കു പുതിയ മാനങ്ങൾ കിട്ടി തുടങ്ങി ..ഒടുവിൽ അവൻ എത്തിപെട്ടത് ഒരു കൂട്ടം *ബുദ്ധിമാൻമാരുടെ ഇടയിൽ ..ഈ *ബുദ്ധിമാൻ ഒന്ന് നോട്ട് ചെയ്തു വച്ചോ ..ഇതൊരു multilayered ആഖ്യാനമാണ് ..ബുദ്ധി അതൊരു അലങ്കാരമാണ് ...എന്നാൽ അതൊരു പ്രഹസനമല്ലേ ..ego,complex,inferior,superior,ചതി ,വഞ്ചന ,...ഇതൊക്കെ ഉരുതിരിയുന്നതു ബുദ്ധിയിൽ നിന്നല്ലേ ...ഇതൊക്കെ അല്ലെ മനുഷ്യനെ നശിപ്പിക്കുന്നത് ..അപ്പോൾ ലോകം മുഴുവൻ വിഡ്ഢികൾ ആണെങ്കിൽ ..life will be better...if they all are IDEAL IDIOTS..അപ്പൊ ആഖ്യാനം കഴിഞ്ഞ സ്ഥിതിക്ക് കഥയിലേക്ക് കടക്കാം ..ഒരു കൂട്ടം ബുദ്ധിമാൻമാർ ..അവരുടെ ഇടയിലേക്ക് ഈ കുട്ടി എത്തിപെടുന്നു ..അവിടെ അവർ അവനെ ആദ്യം പഠിപ്പിച്ചത് ബുദ്ധികൊണ്ട് പ്രണയിക്കാൻ ആണ് ...ബുദ്ധി ഉറച്ചു കഴിഞ്ഞല്ലോ ..അവൻ എല്ലാം നേടിയെടുത്തു ...ego,complex,ചതി ...ബുദ്ധിമാൻമാരുടെ ഇടയിൽ ഇടി തുടങ്ങി ...ഒരുത്തൻ ചെയ്യുന്നത് മറ്റവന് ഇഷ്ടമല്ല ...അങ്ങനെയൊക്കെയായി ...അതല്ലേലും അങ്ങനെയല്ലേ ബുദ്ധി കൊണ്ടു നോക്കുമ്പോൾ ഒന്നേ കാണു അസൂയ ...scientist ബുദ്ധിസ്റ്റുകൾ വിഡ്ഢികൾ അല്ലെ ..ഈ അസൂയക്കും കഷണ്ടിക്കും മരുന്ന് കണ്ടുപിടിച്ചിരുന്നേൽ നല്ലൊരു marketing exposure കിട്ടിയേനെ ..കാരണം ഇത് ബുദ്ധിസ്റ്റുകളുടെ നാടല്ലേ ..അങ്ങനെ നമ്മുടെ കുട്ടിയും ബുദ്ധികൊണ്ട് ജീവിക്കാൻ തുടങ്ങി ...comparison തുടങ്ങി ..ഇത് പഴയതു പോലെയല്ല ...പഴയതിലേക്ക് മടങ്ങി പോകണം ...താൻ ഒരു ബുദ്ധിമാനല്ലേ ഒരു time machine കണ്ടു പിടിക്കഡോ ..പറ്റില്ലല്ലേ ...ഇവിടെ ആണ് നേരത്തെ പറഞ്ഞ ആഖ്യാനങ്ങൾ പുനപരിശോധന ചെയ്യേണ്ടതു ..so വല്യ മെനകേടിനൊന്നും പോവാൻ പറ്റാത്തതു കൊണ്ട് ...അവൻ പഴമയിൽ ജീവിക്കാൻ തുടങ്ങി ...only past & future...where is present ...അവൻ present മറക്കുന്നു ...ബുദ്ധിമാനല്ലേ ഇഷ്ടമുള്ളപ്പോൾ മറക്കാം ഒരുമിക്കാം ...അപ്പോൾ ഈ present പതിയെ spoil ആവാൻ തുടങ്ങി ..നല്ല നിമിഷങ്ങൾ ...എല്ലാം നഷ്ടപ്പെടുന്നു ...അവൻ ബുദ്ധിമാനല്ലേ അവനു ഓർക്കാൻ പഴയ നല്ല നിമിഷങ്ങൾ ഉണ്ടല്ലോ ..Future അത് നമ്മുടെ കയ്യിൽ അല്ലാത്തതു കൊണ്ടു ..ഒരു destination മനസ്സിൽ സൂക്ഷിച്ചു ജീവിക്കാം ..പ്രതീക്ഷകളിൽ ജീവിക്കാം ...പ്രതീക്ഷകൾ ആണ് എപ്പോഴും നിരാശകൾ സമ്മാനിക്കുന്നതു ...അത് കൊണ്ടു വിഡ്ഢികൾ ഈ കാലഘട്ടത്തിൽ അനിവാര്യമാണ് ...അവർ പ്രതീക്ഷകളിൽ ജീവിക്കുന്നില്ല ..അവർ past & future നോക്കുന്നില്ല ...present എങ്ങനാണോ അതിൽ ജീവിക്കുന്നു ...ഓരോ സങ്കടങ്ങളും സന്തോഷങ്ങളും ആസ്വദിക്കുന്നു ..അവർ ലൈഫിൽ survive ചെയ്യുന്നു ...Be an Ideal idiot...life will change...Dont live in the past ..only remember it....Future is not in our hands...so we can only hope for the best and try to work hard for that...we have only present...enjoy the every moment...LIVE IN PRESENT..
CJ magix is a review blogger. It will be very helpful to the film viewers to catch up the best films. We also review the good shortfilms that you dont miss..we also sort up the reviews of good books...And there will be some intresting posts...
ഓർമകളിൽ ജീവിക്കുന്നു

Subscribe to:
Post Comments (Atom)
Film review
When boundaries crossed ..... She was inside boundaries of an army man, her father. She was happy with him. But later she named that as a t...
-

Devil of mine! The River was calm. A breeze moving through the surface of water taking a poppy flower along with that. Poppy flowe...
-
We, I mean myself are all living with too many ego's.The matter that I start with the term "We" is unsatisfactorily ...
No comments:
Post a Comment